Listen live radio

സംഭാവന കൈമാറി

after post image
0

- Advertisement -

നീർവാരം:നീർവാരം നവജീവൻ പുരുഷ സ്വാശ്രയ സംഘം ജീവകാരുണ്യ പ്രവർത്തനത്തിലേക്കായി സമാഹരിച്ച തുക നീർവാരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവനം ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. പ്രസ്തുത ചടങ്ങിൽ മാനേജിoഗ് ട്രസ്റ്റി ശ്രീ. ജോസ് എം. എ സ്വാഗതം ആശംസിച്ചു. ശ്രീ. കെ. ജെ. സാലോസ് അധ്യക്ഷത വഹിച്ച് സംസാരിക്കുകയും ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ പൂർണ പിന്തുണ പ്രഘ്യപിക്കുകയും ചെയ്തു. ശ്രീ. തോമസ് പി. വി, ശ്രീ. സുന്ദരൻ എൻ. എ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീ. ബെന്നി ടി. ജെ നന്ദി പറയുകയും ചെയ്തു.

Leave A Reply

Your email address will not be published.