Listen live radio

കടുവാ പ്രശ്നം ചീരാൽ വില്ലേജിൽ ചൊവ്വാഴ്ച ഹർത്താൽ

after post image
0

- Advertisement -

കടുവാ പ്രശ്നം ചീരാൽ വില്ലേജിൽ ചൊവ്വാഴ്ച ഹർത്താൽ.ജനകീയ സമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത് ഇന്നലെ രാത്രിയും വളർത്തു മൃഗത്തെ കടുവ ആക്രമിച്ചുകൊള്ളുന്നു. ചീരാൽ മുളകൻ കൊല്ലി രാമചന്ദ്രന്റെ കറവപ്പശുവിനെയാണ് കൊന്നത് രണ്ടാഴ്ചയ്ക്കിടെ അഞ്ചു വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊന്നത്.

Leave A Reply

Your email address will not be published.