Listen live radio

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; കൂട്ടിൽ കെട്ടിയിട്ട ഏഴ് ആടുകളെ കൊന്നു

after post image
0

- Advertisement -

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഏഴ് ആടുകളെ കടുവ കടിച്ചു കൊന്നു. മീനങ്ങാടിയിലാണ് കൂട്ടിൽ കെട്ടിയിട്ട ആടുകളെ കടുവ കൊന്നത്.

മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊള​ഗപ്പാറയിലുമാണ് രണ്ട് വീടുകളിലെ ആടുകൾ കടുവയുടെ ആക്രമണത്തിന് ഇരയായത്. പുത്തൻപുരയിൽ സുരേന്ദ്രന്റെ മൂന്ന് ആടുകളും മേഴ്സി വർ​ഗീസിന്റെ നാല് ആടുകളുമാണ് ചത്തത്.

Leave A Reply

Your email address will not be published.