Listen live radio

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്മുൻഗണന : മന്ത്രി എംബി രാജേഷ്

after post image
0

- Advertisement -

പനമരം : അതിദാരിദ്ര്യ നിർമ്മാർജനത്തിനും വാതിൽ പടി സേവനത്തിനും, മാലിന്യ നിർമ്മാർജ്ജനത്തിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി എംബി രാജേഷ്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പ്രവർത്തന അവലോകന യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ഡപ്യൂട്ടി കളക്ടർ, ദേവകി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

ദാരിദ്ര നിർമ്മാജന പദ്ധതി നാല് വർഷം കൊണ്ട് കേരളത്തിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. അദി ദാരിദ്രരെ മുൻ നിരയിൽ എത്തിച്ച് പൊതു സമൂഹത്തിന്റെ മുൻ നിരയിൽ എത്തിക്കുക, സാമൂഹിക നേട്ടങ്ങൾ കൈവരിച്ച രാജ്യങ്ങളിൽ മുൻപന്തിയിലാണ് കേരളം. അത് കൊണ്ട് തന്നെ വാതിൽപ്പടി സേവനത്തിന്റപ്രസക്തിയും ഏറെ പ്രധാന്യത്തോടെയാണ് സർക്കാർ നടപ്പാക്കുന്നത്.

Leave A Reply

Your email address will not be published.