Listen live radio

ചരിത്രോത്സവം സെമിനാർ

after post image
0

- Advertisement -

മാനന്തവാടി: സോളിഡാരിറ്റി ലൈബ്രറി മാനന്തവാടിയുടെ നേതൃത്വത്തിൽ ചരിത്രോത്സവം സെമിനാർ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ഉദ്ഘാടനം ചെയ്തു.കെ കെ മോഹൻദാസ്‌ അധ്യക്ഷനായി.’ജനകീയ ചരിത്രം, പ്രതിരോധത്തിന്റെ പാഠങ്ങൾ’ എന്ന വിഷയത്തിൽ എഴുത്തുകാരനും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ചരിത്രവിഭാഗം തലവനുമായ ഡോ പി ജെ വിൻസെന്റ് സംസാരിച്ചു. പരിപാടിയിൽ സോളിഡാരിറ്റി ലൈബ്രറിയുടെ നേതൃത്വത്തിലുള്ള മൂവി ക്ലബ്ബിൻ്റെ ആദ്യ ധനശേഖരണം നടന്നു പി സൂപ്പിയിൽ നിന്നും മൂവി ക്ലബ്ബ് കൺവീനർ മനോജ് പട്ടേട്ട് ഏറ്റുവാങ്ങി.വി യു ബിനു സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.