Listen live radio

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു

after post image
0

- Advertisement -

ചിപ്പിലിത്തോട്: വയനാട് ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു. ചിപ്പിലിത്തോട് ജുമാ മസ് ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വയനാട് ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ മസ് ജിദിന്റെ മിനാരവും തകർന്നിട്ടുണ്ട്. ഓറഞ്ചുമായി ചുരമിറ ങ്ങുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Leave A Reply

Your email address will not be published.