Listen live radio

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഇന്ന് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബാറുകൾക്ക് അവധിയില്ല

റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ആദ്യമായാണ് മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും.

Leave A Reply

Your email address will not be published.