Listen live radio
സി.ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് സയൻസിൽ ദർശന കെ.എസ്. വയനാട് ജില്ലയിൽ ഒന്നാമത്.സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 500 ൽ 482 മാർക്കോടെ ദർശന കെ. എസ് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മാനന്തവാടി ഹിൽ ബ്ലൂംസ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. എടവക പയിങ്ങാട്ടിരിയിലെ ഡോ. കെ.എസ്. സുനിലിന്റെയും ആർ. ലക്ഷ്മിയുടെയും മകളാണ്.