Listen live radio

പ്രിമാ ജോസിനെ ഡി വൈ എഫ് ഐ ആദരിച്ചു

after post image
0

- Advertisement -

കൽപ്പറ്റ – ഇക്കഴിഞ്ഞ സി ബി എസ് സി പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയപ്രിമാ ജോസിനെ ഡി വൈ എഫ് ഐ ആദരിച്ചു . ഗിരിനഗർ സ്വദേശി ജോസിന്റെ മകളാണ്.ഡി.വൈ എഫ് ഐ നോർത്ത് മേഖലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി കെ.റഫീക്ക് പ്രി മ ജോസിന്റെ വസതിയിലെത്തി സമർപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ് , മേഖലാ സെക്രട്ടറി മുഹമ്മദ് റാഹിൽ, പ്രസിഡണ്ട് ഇ .ഷം ലാസ്, അഡ്വ. പി.എസ് .കിഷോർ ലാൽ, കെ. അജ്മൽ എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.