Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ...
HomeKeralaസംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

- Advertisement -

സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. കേരളത്തിലെ 4 ആനസങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടക്കുക.ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളും നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്കുവീതവുമാണ് ഉള്ളത്. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ടും ജൂലൈ ഒന്‍പതിന് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കണക്കെടുപ്പ് നടത്തുന്നത്.കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലും നാളെ കണക്കെടുപ്പ് തുടങ്ങും.