Thursday, March 27, 2025
33 C
Trivandrum

മിന്നുമണി ഇന്ത്യന്‍ ക്യാപ്റ്റന്‍ സജന സജീവനും ടീമില്‍

ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ എ വനിതാ ടീമിനെ വയനാട്ടുകാരി മിന്നു മണി നയിക്കും. മറ്റൊരു വയനാട്ടുകാരി ഓള്‍റൗണ്ടര്‍ സജന സജീവനും ടീമിലിടം നേടി. മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ചതുര്‍ദിന മത്സരവുമാണ് ഇന്ത്യ എ ടീമും ഓസ്‌ട്രേലിയ എ ടീമുമായി കളിക്കുക. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ ആണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടീമിലിടം നേടിയ രണ്ടുമലയാളികളും വയനാട്ടുകാരാണ്. 42-ാം വാര്‍ഷികം ആഘോഷിക്കുന്ന വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിമാന നേട്ടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Hot this week

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം; കേന്ദ്രം വർധിപ്പിച്ചാൽ കേരളവും കൂട്ടും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും...

‘കൂട്ടുകാരിക്ക് നല്‍കിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി’; 10, 12 വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത്...

പിടിവിട്ട് സ്വര്‍ണ വില, ഇന്നും കുതിപ്പ്, പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട...

സംസ്ഥാനത്ത്വേനല്‍ മഴയും കാറ്റുംശക്തമാകുന്നു

സംസ്ഥാനത്ത്വേനല്‍ മഴയും കാറ്റുംശക്തമാകുന്നു കൊച്ചി: സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു. വരും...

ആശ’യറ്റ് അവര്‍ നിരാഹാര സമരത്തിലേക്ക്; കേന്ദ്രവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം...

Topics

ആദ്യമായി 66,000 തൊട്ട്‌സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച് സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി 66,000...

ആശാവർക്കർമാരുടെ സമരം ഇന്ന് 37-ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതൽ നിരാഹാര സമരം

ആശ വർക്കേഴ്സ് സമരം 37-ാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്...

സുഗന്ധഗിരിയിലെ മരംമുറി:അച്ചടക്ക നടപടി തീര്‍പ്പാക്കി സര്‍ക്കാര്‍ ഉത്തരവ്

  കല്‍പ്പറ്റ: സുഗന്ധഗിരിയിലെ വനഭൂമിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട്...

Related Articles

Popular Categories