Listen live radio

ഉരുള്‍പൊട്ടലില്‍ ദുഃഖമുണ്ട് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000. രൂപയും നല്‍കും

after post image
0

- Advertisement -

 

കേരളത്തിലെ വയനാട്ടിലെ ചില ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി പിഎംഎന്‍ആര്‍എഫില്‍ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും,പരിക്കേറ്റവര്‍ക്ക് 50,000. രൂപയും ധനസഹായം നല്‍കുമെന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.