Listen live radio

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പ്രതിക്ക് 55 വർഷം കഠിനതടവ്

after post image
0

- Advertisement -

കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിനതടവ്. ചിറക്കടവ് മൂന്നാംമൈൽ മാടപ്പള്ളി ഇടമനയിൽ അഖിൽ സാബുവിനെ (25) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി റോഷൻ തോമസ് ആണ് ശിക്ഷിച്ചത്.35,000രൂപ പിഴയും വിധിച്ചു. പൊൻകുന്നം എസ്എച്ച്ഒ ആയിരുന്ന എൻ രാജേഷാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.

Leave A Reply

Your email address will not be published.