Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കെതിരെ കേസ്

പനമരം∙ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കണിയാമ്പറ്റ സ്വദേശി മനീഷിനെതിരെയാണ് (34) കേസെടുത്തത്. അഞ്ചുകുന്ന് കൂളിവയലിലായിരുന്നു അപകടം.   ഇന്നലെ രാത്രി...
HomeCrimeഎംഡിഎംഎയുമായി യുവാവ് പിടിയിൽ

എംഡിഎംഎയുമായി യുവാവ് പിടിയിൽ

- Advertisement -

മീനങ്ങാടി : മുട്ടില്‍ അമ്പുകുത്തി മേപ്പള്ളില്‍ വീട്ടില്‍ എം. പി സജീറി(36)നെയാണ് മീനങ്ങാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ മീനങ്ങാടി 53-ൽ നടത്തിയ വാഹനപരിശോധനക്കിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധന നടത്തിയതില്‍ പാന്റിന്റെ പോക്കറ്റില്‍ ട്രാന്‍സ്പറന്റ് കവറില്‍ പൊതിഞ്ഞ നിലയില്‍ 0.76 ഗ്രാം എംഡി എം എ കണ്ടെടുക്കുകയായിരുന്നു.

 

ഇയാള്‍ മുന്‍പും ലഹരിക്കേസുകളില്‍ പ്രതിയാണ്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 12 ജി 9715 നമ്പര്‍ മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. മീനങ്ങാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി കെ അബ്ദുള്‍ റസാക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.