- Advertisement -

- Advertisement -

സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പിഎൻ പണിക്കർ ഫൗണ്ടേഷൻ വക മാസ്ക് വിതരണം ചെയ്തു

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: ഒഴക്കോടി സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പിഎൻ പണിക്കർ ഫൌണ്ടേഷൻ വക നൽകിയ മാസ്കളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം ഒഴക്കോടി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തി.സംഘം പ്രസിഡന്റ്‌ മനു ഒഴക്കോടി ഉദ്ഘാടനം നിർവഹിച്ചു സെക്രട്ടറി മധു എടച്ചന പ്രദോഷ് ഒഴക്കോടി എന്നിവർ പ്രസംഗിച്ചു.

- Advertisement -

Leave A Reply

Your email address will not be published.