- Advertisement -

- Advertisement -

പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നു; സംഭവം നൂലുകെട്ട് ദിനത്തില്‍, പിതാവ് അറസ്റ്റില്‍

2nd banner for home

- Advertisement -

- Advertisement -

തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

നൂലുകെട്ട് നടന്ന ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

- Advertisement -

Leave A Reply

Your email address will not be published.