- Advertisement -

- Advertisement -

കർഷകരിൽ നിന്ന് നേരിട്ട് വിളകൾ സംഭരിച്ച് വിപണനം ചെയ്തുകൊടുക്കുന്നു! കർഷകർക്ക് ഇപ്പോള്‍ സൗജന്യമായി രജിസ്റ്റർ ചെയ്യാം

2nd banner for home

- Advertisement -

- Advertisement -

കൽപ്പറ്റ: വയനാട് ജില്ലയിലെ കർഷകർക്ക് വേണ്ടി യു എൻ വി ഇന്ത്യ വോളന്റിയറിംഗ് ജേർണി പ്രോഗ്രാമിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ കർഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തനം ആരംഭിച്ച ഗ്രോഫാർമർ എന്ന എം.എസ്.എം.ഇ രജിസ്ട്രേഡ് മൈക്രോ എന്റർപ്രൈസിൽ രജിസ്റ്റർ ചെയ്യാൻ അവസരം. ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് വിളകൾ സംഭരിച്ച് വിപണനം ചെയ്തുകൊടുക്കുകയും കൂടാതെ നിലവിലുള്ള ഇരുപതോളം വരുന്ന ഗവൺമെന്റ് സ്ഥാപനങ്ങൾ കർഷകരെ സഹായിക്കാൻ വേണ്ടി നടപ്പിലാക്കുന്ന പദ്ധതി വിവരങ്ങൾ കർഷകർക്ക് കൃത്യമായി അറിയിച്ചു നൽകുകയും ചെയ്യുന്നു. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക : 9633444193

- Advertisement -

Leave A Reply

Your email address will not be published.