- Advertisement -

- Advertisement -

വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു

2nd banner for home

- Advertisement -

- Advertisement -

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. മലപ്പുറം പുത്തൂര്‍ കാവിലാട്ട് ആണ് സംഭവം. പനച്ചിയില്‍ നൗഫലിന്റെ തട്ടുകടയ്ക്കാണ് തീയിട്ടത്. അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു.

- Advertisement -

Leave A Reply

Your email address will not be published.