- Advertisement -

- Advertisement -

യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം, പഞ്ചായത്തില്‍ ഇന്ന് ഹർത്താൽ

2nd banner for home

- Advertisement -

- Advertisement -

കോഴിക്കോട്: തെരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാർത്ഥിയുടെ വീടിന് നേര ആക്രമണം. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥിയായിരുന്നു ജെറിൽ ബോസ്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

സംഭവത്തേ തുടർന്ന് ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജെറിൽ ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അക്രമത്തിൽ പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

- Advertisement -

Leave A Reply

Your email address will not be published.