- Advertisement -

- Advertisement -

രാജ്യത്ത് അതിതീവ്ര കൊവിഡ് ബാധിതരുടെ എണ്ണം 73 ആയി

2nd banner for home

- Advertisement -

- Advertisement -

ഡല്‍ഹി: ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിതരുടെ എണ്ണം 73 ആയി. ബുധനാഴ്ച രണ്ട് പേരില്‍ക്കൂടി വൈറസ് ബാധ കണ്ടെത്തി. ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച എല്ലാ രോഗികളെയും പ്രത്യേകം ഐസൊലേഷൻ കേന്ദ്രങ്ങളിലാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

നിലവിൽ കേന്ദ്രസർക്കാർ അംഗീകരിച്ച പത്ത് സർക്കാർ ലാബുകളിലാണ് അതിതീവ്രവൈറസ് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നത്. കൊൽക്കത്തയിലെ എന്‍ഐബിഎംജി, ഭുവനേശ്വറിലെ ഐഎല്‍എസ്, പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 30 ലാബുകളും, പുനെയിലെ എന്‍സിസിഎസ്, സിസിഎംബി ഹൈദരാബാദ്, സിഡിഎഫ്ഡി ഹൈദരാബാദ്, നിംഹാന്‍സ്‌ ബംഗളുരുവിലെ 11 ലാബുകൾ, ഐജിഐബി ഡല്‍ഹിയിലെ 20 ലാബുകൾ, എന്‍സിഡിസി ഡല്‍ഹി എന്നിവിടങ്ങളിലാണ് നിലവിൽ അംഗീകൃതമായ പരിശോധനാകേന്ദ്രങ്ങൾ.

- Advertisement -

Leave A Reply

Your email address will not be published.