- Advertisement -

- Advertisement -

നായാട്ട് നടത്താനുള്ള ശ്രമത്തിനിടെയിൽ ഒരാളെയും തോക്കും പിടികൂടി, മൂന്ന് പേർ ഓടി രക്ഷപ്പെട്ടു

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: ബേഗൂർ റെയിഞ്ചിൽ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മല്ലികപ്പാറയിൽ നായാട്ട് നടത്തുവാനുള്ള ശ്രമത്തിന് ഇടയിൽ ഒരാൾ തോക്കുമായി പിടിയിലായി തോൽപ്പെട്ടി സ്വദേശി നടുക്കണ്ടി ഷാഫി (38) പിടിയിലയത്. തോൽപ്പെട്ടി സ്വദേശികായ ഇമ്പായി എന്ന നൗഷാദ്, അബ്ദുൾറഹിം, സെയ്ദ്അലവി, എന്നിവാരണ്ഓടി രക്ഷപ്പെട്ടത്. ഷാഫിയിൽ നിന്ന് തേക്കും തിരകളും പിടികൂടി.പുലർച്ചെ വനപാലകർ നടത്തിയ പരിശോധനയിലാണ് സംഘം വലയിൽപെട്ടത്. മുമ്പ് നടന്ന വേട്ട കേസുകളിൽ പ്രതികൾ ബന്ധമുണ്ടേയെന്ന് അന്വേഷിച്ച് വരുന്നതായി അന്വേഷണ സംഘം പറഞ്ഞു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് എം.പി ജയപ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരയ കെ ശ്രീജിത്ത്, വി.കെ ദമോദരൻ, എം.മാധവൻ, ബിറ്റ് ഫോറസ്റ്റ് ഓഫിസർമാരയ ശരത് ശശി, കൃഷ്ണപ്രകാശ്, രമേഷ്, അജ്മൽ ഇടക്കണ്ടി എന്നിവരും സംഘത്തിലുണ്ടയിരിന്നു.

- Advertisement -

Leave A Reply

Your email address will not be published.