- Advertisement -
ചെന്നൈ: തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ തുങ്ങി മരിച്ചനിലയിൽ. ശ്രീവാസ്തവയെ ചെന്നൈയിലെ വസതിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു ആത്മഹത്യയെന്നാണ് നിഗമനം. 30 വയസായിരുന്നു. ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ‘എന്നെ നോക്കി പായും തോട്ട’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ വലിമേ താരയോ എന്ന വെബ് സീരിസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
- Advertisement -