- Advertisement -

- Advertisement -

വയനാട്ടിൽ നിന്ന് മടങ്ങിയ കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമം: ആസൂത്രിത നീക്കമെന്ന് സംശയം

- Advertisement -

കൽപ്പറ്റ: വയനാട്ടിൽ നിന്ന് മടങ്ങിയ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കൊണ്ടോട്ടി സ്റ്റേഷനിൽ കേസെടുത്തു. ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം. മുക്കത്തിനും എടവണ്ണപ്പാറക്കും ഇടയിൽ വാഹനം പിന്തുടർന്ന് വിലങ്ങിട്ട് വാഹനം തടയാൻ ശ്രമമുണ്ടായതായും പരാതിയിൽ പറയുന്നു, പിന്തുടർന്ന എറണാകുളം റജിസ്ട്രേഷൻ ഉള്ള വാഹനം മുക്കം സ്വദേശിയുടേതെന്ന് സൂചനയുണ്ടന്ന് പോലീസ് സംശയിക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.