- Advertisement -

- Advertisement -

കമ്പളക്കാട്ടിൽ ഗെയ്റ്റ് ദേഹത്തുവീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

- Advertisement -

മാനന്തവാടി: ഗെയ്റ്റ് ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. വയനാട് കമ്പളക്കാട്ടാണ് സംഭവം. കുളങ്ങോട്ടില്‍ ഷാനിബ്-അഫ്‌നിത ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിലാണ് മരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.