- Advertisement -

- Advertisement -

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു

- Advertisement -

വൈത്തിരി: താമരശേരി ചുരത്തിൽ വീണ്ടും  മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലും  മണ്ണിടിഞ്ഞിരുന്നു നിർമാണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ നിലവിൽ ഗതാഗത നിയന്ത്രണം ഉണ്ട്.

- Advertisement -

Leave A Reply

Your email address will not be published.