- Advertisement -

- Advertisement -

സ്വർണവില: പവന് 280 രൂപ കൂടി

2nd banner for home

- Advertisement -

- Advertisement -

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 280 രൂപ വർധിച്ച് 34,440 രൂപയായി. കഴിഞ്ഞ ദിവസം ജൂണിലെ നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം ഉണ്ടായിരുന്ന വില.

ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 35 രൂപ വർധിച്ച് ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4305 ആയാണ് ഉയർന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ സ്വർണവില താഴ്ന്നിരുന്നു, പിന്നീട് കൂടിയും കുറഞ്ഞും നിലയിലായിരുന്നു. സ്വർണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്.

- Advertisement -

Leave A Reply

Your email address will not be published.