- Advertisement -
- Advertisement -
കോഴിക്കോട്: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍. വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ സമരം ചെയ്ത കേസിലാണ് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനയാത്രക്കൂലി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.
- Advertisement -