- Advertisement -

- Advertisement -

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

2nd banner for home

- Advertisement -

- Advertisement -

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കൊച്ചുവയൽ, പരിയാരമുക്ക്, അംബേദ്‌കർ -കാപ്പുംച്ചാൽ, പീച്ചങ്കോട് – നടക്കൽ എന്നിവടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 .30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്ങാട്, ചാഴിവയൽ, കുഞ്ഞുണ്ണിപ്പടി, കുട്ടമംഗലം, എടപ്പെട്ടി എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.