- Advertisement -
- Advertisement -
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എൽ.ജെ.ഡി കണിയാമ്പറ്റ പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് കെ.കെ.ഹംസ ഉദ്ഘാടനം ചെയ്യുന്നു. എ. അനന്തകൃഷ്ണ ഗൗഡർ അദ്ധ്യക്ഷത വഹിച്ചു. മഹിള ജനത സംസ്ഥാന പ്രസിഡണ്ട് രുഗ്മിണി ഭാസ്കരൻ, കെ.എസ്.ബാബു, അഡ്വ.ഇ.ആർ സന്തോഷ് കുമാർ, ഡി രാജൻ, ഒ.ടി.ചന്ദ്രശേഖരൻ, കെ.ബി.രാജു കൃഷ്ണ, പ്രകാശ് ചോമാടി, കുര്യാക്കോസ് മാസ്റ്റർ, സുധാകരൻ, മുത്തലിബ്, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു
- Advertisement -