- Advertisement -

- Advertisement -

കാർഷികരുടെ കടങ്ങൾ എഴുതിത്തള്ളുക, പലിശരഹിത ഈടില്ലാത്ത വായ്പകൾ അനുവദിക്കുക ; അഖിലേന്ത്യാ കിസാൻ സഭ ധർണ്ണ നടത്തി

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: കർഷകരുടെ അകൗണ്ടിൽ നേരിട്ട് ധനസഹായം നൽക്കുക, സ്വകാര്യ കോർപ്പറേറ്റുകൾക്കായി പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്നത് നിർത്തിവെക്കുക. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക. പലിശരഹിത ഈടില്ലാത്ത വായ്പകൾ അനുവദിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്യത്തിൽ തലപ്പുഴ പോസ്റ്റ് ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. രാജ്യത്തെ മോദി സർക്കാർ കൊള്ളയടിക്കുയാണന്നും കോവിസ് മാഹമാരിയിൽ രാജ്യം പകച്ച് നിൽക്കുമ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

രാജ്യത്തെ കർഷകർക്ക് ദുരിതം മാത്രമാണ് ഇതിന് പരിഹാരം വേണമെന്നും മൊറോട്ടറിയം കാലത്ത് വായ്പകൾക്ക് ബാങ്കുകൾ പലിശ ഇടക്കുന്നത് അവസാനിപ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി ഉദ്ഘാടനം ചെയ്തു.സതീഷ്കുമാർ പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനേശ്ബാബു, അബ്ബാസ് പൊറ്റമ്മൽ, ബാബു കുളത്താട, ജോണി നെല്ലിവേലി എന്നിവർ പ്രസംഗിച്ചു.

- Advertisement -

Leave A Reply

Your email address will not be published.