- Advertisement -

- Advertisement -

മാനന്തവാടിയിൽ ഒ ആർ കേളു, ബത്തേരിയിൽ എംഎസ് വിശ്വനാഥൻ

2nd banner for home

- Advertisement -

- Advertisement -

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മനേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. മാനന്തവാടിയിൽ സിറ്റിംഗ് എം.എൽ.എയായ ഒ ആർ കേളു തന്നെ ഇത്തവണയും മത്സരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ എം.എസ് വിശ്വനാഥനാണ് സ്ഥാനാർഥി.

- Advertisement -

Leave A Reply

Your email address will not be published.