- Advertisement -

- Advertisement -

ജലദിനത്തിൽ കിളിയൂട്ടും: തത്സമയ ഫോൺ ഇൻ പ്രോഗ്രാമുമായി ഓയിസ്കയും കിസാൻ റേഡിയോയും

2nd banner for home

- Advertisement -

- Advertisement -

കൽപ്പറ്റ: അന്താരാഷ്ട്ര ജലദിനത്തിൽ ഓയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ കിളികൾക്ക് ദാഹജലം നൽകുക എന്ന ലക്ഷ്യത്തോടെ ‘കിളിയൂട്ട്’ സംഘടിപ്പിച്ചു. കിസാൻ റേഡിയോയും ഓയിസ്ക ഇന്റർനാഷണലും ചേർന്ന് ജലസംരക്ഷണ മാർഗങ്ങൾ എന്ന വിഷയത്തിൽ തത്സമയ ഫോൺ ഇൻ പ്രോഗ്രാം നടത്തി. കളക്ടറേറ്റ് ക്യാമ്പസിൽ നടന്ന കിളിയൂട്ട് പരിപാടി അസിസ്റ്റന്റ് കളക്ടർ ബൽബ്രീത് സിംഗ് ഉദ്ഘാടനം ചെയ്തു. കല്പറ്റ ഓയിസ്ക പ്രസിഡന്റ് ലൗലി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ബോബി മാത്യു, അഡ്വക്കറ്റ് അബ്ദു റഹ്മാൻ കാദിരി, നിസ് നസീർ, സിറാജ്ജുദ്ധീൻ, അനൂപ്, ഷാനവാസ് പള്ളിയാൽ, ഡോ സുരേഷ്, മുഹമ്മദ്‌ മാസ്റ്റർ, ഉമ്മർ മണക്കോടൻ, എൽദോ ഫിലിപ്പ്, ഷാജിപോൾ, തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.