- Advertisement -
- Advertisement -
തൃശൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ നൂറ്, ഇരുനൂറ് മീറ്ററിലും,4×400 മീറ്റർ റിലോയിലും സ്വർണ്ണം നേടിയ പുതകുഴി ലിൻസി അജി.വയനാട് കല്ലുമുക്ക് സ്വദേശിയാണ്. മെയ് മാസത്തിൽ ഹൈദരബാദിൽ നടക്കുന്ന നാഷണൽ മീറ്റിലും ലിൻസി കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുക്കും
- Advertisement -