- Advertisement -

- Advertisement -

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയായില്‍ വൈറലായി, ഒരു ദിവസം കണ്ടത് നാല് ലക്ഷം പേര്‍

2nd banner for home

- Advertisement -

 

മാനന്തവാടി: മെഡിക്കൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഡാന്‍സ് ഒരു ദിവസം കൊണ്ട് കണ്ടത് നാല് ലക്ഷത്തിലധികം പേരാണ്.നിരവധി ഇത് ഫെയർ ചെയ്യുകയും ചെയ്തു.

- Advertisement -

https://fb.watch/4BiFVm1K1E/

മാനന്തവാടി സ്വദേശിയായ നവീന്‍ റസാക്കും തിരുവനന്തപുരം സ്വദേശിയായ ജാനകി ഓം കുമാറും ചേര്‍ന്നണ് ഡാൻസ് ചെയ്യുന്നത്. ഇതിനകം പതിനെന്ന് ലക്ഷത്തിലധികം പേർ ഡാൻസ് കണ്ടു കഴിഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.