- Advertisement -

- Advertisement -

പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

2nd banner for home

- Advertisement -

- Advertisement -

കാലാകാലങ്ങളായി അവഗണന നേരിടുന്ന അഞ്ചുകുന്ന് – കാപ്പുംകുന്ന് റോഡിൻറെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരണം ആണ് ഇവിടെയുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണം മാനന്തവാടി നിയോജകമണ്ഡലത്തിൽ നല്ല രീതിയിൽ വികസന മുന്നേറ്റം നടത്തുമ്പോൾ,   ജനങ്ങളെ വഞ്ചിക്കുന്ന തരത്തിലാണ് യുഡിഎഫിൻറെ നേതൃത്വത്തിലുള്ള ഉള്ള  വാർഡ് ഭരണസമിതി  കാപ്പുംകുന്ന് പ്രദേശത്തുകാരോട് കാലങ്ങളായി കാണിക്കുന്നത് എന്നും  പ്രതിഷേധ പരിപാടി  സംഘടിപ്പിച്ചവർ ആരോപിച്ചു. യോഗത്തിൽ , എബിൻ ഇലവുങ്കൽ , അതുൽ പുന്നോലിൽ, എബി തോട്ടിപ്പറന്നോലിൽ , ശോഭന മോഹനൻ , ലീലാമ്മ കപ്യാരുമലയിൽ അബിൻ കപ്യാരുമല എന്നിവർ നേതൃത്വം  നല്കി

- Advertisement -

Leave A Reply

Your email address will not be published.