- Advertisement -

- Advertisement -

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

2nd banner for home

- Advertisement -

- Advertisement -

സര്‍വീസ് വയര്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു.മാടക്കര മണ്ടോക്കര രാജന്‍ (33) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടി മാടക്കരയില്‍ വെച്ചാണ് അപകടം.വൈദ്യുതി ആഘാതമേറ്റ് പോസ്റ്റില്‍നിന്നും തെറിച്ചു വീണ രാജനെ ബത്തേരിലെ ആശുപത്രിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ രാജന്‍ മരണപ്പെടുകയായിരുന്നു.
ഭാര്യ ശ്യാമ. അഞ്ച് മാസം പ്രായമുള്ള കുട്ടിയുണ്ട്. പിതാവ് പരേതനായ ചാമി. മാതാവ് ശാരദ.

- Advertisement -

Leave A Reply

Your email address will not be published.