- Advertisement -

- Advertisement -

നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

2nd banner for home

- Advertisement -

- Advertisement -

മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം താരംതന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം ക്വാറന്റീനിൽ പോകണമെന്നും അക്ഷയ് പറഞ്ഞു.

നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും വീട്ടിൽ ചികിത്സയിലാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, ആർ. മാധവൻ, അലിയ ഭട്ട് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

- Advertisement -

Leave A Reply

Your email address will not be published.