- Advertisement -

- Advertisement -

തികഞ്ഞ വിജയപ്രതീക്ഷയെന്ന് എം.വി ശ്രേയാംസ്‌കുമാര്‍

2nd banner for home

- Advertisement -

- Advertisement -

കൽപ്പറ്റ: കല്‍പ്പറ്റയില്‍ തികഞ്ഞ വിജയപ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ്‌കുമാര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരെന്നും എസ്‌കെഎംജെ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.ഭരണത്തുടർച്ചയുണ്ടാകുമെന്നും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വരുമെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു

- Advertisement -

Leave A Reply

Your email address will not be published.