- Advertisement -

- Advertisement -

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

2nd banner for home

- Advertisement -

- Advertisement -

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.inഎന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മേയ് 5. തസ്തിക, വകുപ്പ് എന്ന ക്രമത്തില്‍:
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
* അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിമെഡിക്കല്‍ വിദ്യാഭ്യാസം, * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇലക്ട്രോണിക്‌സ്‌കോളേജ് വിദ്യാഭ്യാസം. * സ്റ്റേറ്റ് മാസ് എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ആരോഗ്യം. * സയന്റിഫിക് ഓഫീസര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍. * ഓര്‍ഗനൈസര്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഇന്‍ സ്‌കൂള്‍സ്‌പൊതുവിദ്യാഭ്യാസം. * ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്.
* ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I പൊതുമരാമത്ത് വകുപ്പ്. * ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I/ഓവര്‍സിയര്‍ (സിവില്‍)കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്. * പേഴ്‌സണല്‍ മാനേജര്‍കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * പേഴ്‌സണല്‍ മാനേജര്‍കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * എക്‌സ്‌റേ ടെക്‌നീഷ്യന്‍മൃഗസംരക്ഷണം. * ലക്ചറര്‍ (കംപ്യൂട്ടര്‍ എന്‍ജിനിയറിങ്)സാങ്കേതിക വിദ്യാഭ്യാസം. * ലക്ചറര്‍ (മെക്കാനിക്കല്‍ എന്‍ജിനിയറിങ്) സാങ്കേതിക വിദ്യാഭ്യാസം, വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് IIIകേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * ഓവര്‍സിയര്‍കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍. * ഫയര്‍മാന്‍ ഗ്രേഡ് II കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്. * ജൂനിയര്‍ ടൈപ്പിസ്റ്റ്‌കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * അക്കൗണ്ട്‌സ് ഓഫീസര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ടെക്‌നീഷ്യന്‍ ഗ്രേഡ് II(ഇലക്ട്രോണിക്‌സ്)കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * അക്കൗണ്ട് അസിസ്റ്റന്റ്‌കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ബോയിലര്‍ അസിസ്റ്റന്റ്‌കേരള ബാംബൂ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്. * സൂപ്പര്‍വൈസര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * സ്റ്റോര്‍ അസിസ്റ്റന്റ്‌കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * അസിസ്റ്റന്റ് കെമിസ്റ്റ്ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്. * സ്റ്റോര്‍ കീപ്പര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ഇലക്ട്രീഷ്യന്‍ ഗ്രേഡ് IIകേരള സിറാമിക്‌സ് ലിമിറ്റഡ്

 

- Advertisement -

Leave A Reply

Your email address will not be published.