- Advertisement -

- Advertisement -

കോവിഡ് വാക്‌സിന്‍ വിതരണം 45 കേന്ദ്രങ്ങളില്‍

2nd banner for home

- Advertisement -

- Advertisement -

കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികള്‍, എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു പി സ്‌കൂള്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ദേവാലയം, അച്ചൂര്‍, അരപ്പറ്റ ഹാരിസണ്‍ മലയാളം ആശുപത്രി എന്നിവിടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്.

45 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഫോട്ടോപതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം.

 

- Advertisement -

Leave A Reply

Your email address will not be published.