- Advertisement -

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്

2nd banner for home

- Advertisement -

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് – 19 സ്ഥിരീകരിച്ചു. മകൾ വീണ കഴിഞ്ഞദിവസം കോവിഡ് ബാധിതയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.

- Advertisement -

Leave A Reply

Your email address will not be published.