- Advertisement -

- Advertisement -

ജില്ലയിലെ മൈക്രോ കണ്ടെയ്ൽമെന്റ് സോണുകൾ

2nd banner for home

- Advertisement -

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ.

🔴കണിയാംമ്പറ്റ ടൗൺ ഉൾപ്പെടുന്ന 4-ാം വാർഡ് പൂർണ്ണമായും മൈക്രോ കണ്ടെയ്ൻമെന്റ് സോൺ.

🔴മേപ്പാടി പഞ്ചായത്ത് ചെമ്പോത്തറ വാർഡ്.

🔴പനമരം മലങ്കര കോളനി, പനമരം വാർഡ് 9 ലെ പരക്കുനി കോളനി, പനമരം കൈപ്പാട്ട്ക്കുന്ന്.

🔴വേങ്ങപ്പള്ളി ഏരിയ, വേങ്ങപ്പള്ളി തൊണ്ടാർ കോളനി

- Advertisement -

🔴പൂതാടി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്.

🔴മീനങ്ങാടി ചീരാംകുന്ന് ഭാഗം.

🔴നൂൽപുഴ കൊട്ടനോട് കോളനി.

🔴തിരുനെല്ലി അപ്പപ്പാറ പിഎച്ച്സിക്ക് കീഴിലുള്ള തോ ൽപ്പെട്ടി, അരണപാറ പ്രദേശങ്ങൾ.

🔴അമ്പലവയൽ 16-ാം വാർഡ് നെല്ലാറച്ചാൽ.

എന്നീ സ്ഥലങ്ങൾ മൈക്രോ കയ്ൻമെൻറ് സോ ണിൽ ഉൾപ്പെടുത്തി.

- Advertisement -

Leave A Reply

Your email address will not be published.