- Advertisement -

- Advertisement -

മാനന്തവാടി ടൌണ്‍ 1 അക്ഷയ കേന്ദ്രത്തില്‍ കോവിഡ് വാക്സിന്‍ റജിസ്ട്രേഷന്‍ സൗജന്യം

2nd banner for home

- Advertisement -

- Advertisement -

കോവിഡിന്റെ രണ്ടാംവരവില്‍ ഏറെ ബുദ്ധിമുട്ടുന്ന പൊതുജനങ്ങളെ
സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ഏര്‍‌പ്പെടുത്തുന്ന ജനകീയമായ
പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടി
മുന്‍സിപ്പാലിറ്റിക്ക് സമീപം ചൂട്ടക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന
അക്ഷയ കേന്ദ്രത്തില്‍ ( WYD027 ) കോവീഡ് വാക്സിന്‍ റജിസ്ട്രേഷന്‍
സൌജന്യമായി ചെയ്തുകൊടുക്കുന്നതാണെന്ന് എന്‍റര്‍പ്രണര്‍ അനില്‍ കുമാര്‍ പി
ആര്‍ അറിയിച്ചു. റജിസ്ട്രേഷന്‍ ചെയ്യുന്നതിനു വേണ്ടി ആധാര്‍ കാര്‍ഡും
മൊബൈല്‍ ഫോണുമായി വരണം. കൊവീഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചു
കൊണ്ട് രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണിവരെ അക്ഷയ കേന്ദ്രത്തില്‍
വാക്സിന്‍ റജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
9744 22 88 33 ,
95 44 355 443 ,
9447 75 76 07
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

Leave A Reply

Your email address will not be published.