- Advertisement -

- Advertisement -

അടുപ്പിൽ തീ കൂട്ടുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി :തവിഞ്ഞാൽ പോരൂർ മൊക്കത്ത് രവീന്ദ്രന്റെ ഭാര്യ പ്രേമലത (60) യാണ് മരിച്ചത്.
ഏപ്രിൽ 05 നാണ് ഇവർക്ക് തീപ്പൊള്ളലേറ്റത്. ഗുരുതര പൊള്ളലേറ്റ പ്രേമലതയെ ആദ്യം വയനാട് മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
കിടപ്പു രോഗിയായ ഒരു മകളാണ് ഇവർക്കു ള്ളത്. പ്രേമലതയ്ക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.