- Advertisement -

- Advertisement -

സ്വകാര്യ ബസുകൾ മെയ് 1 മുതല്‍ സര്‍വ്വീസ് നിര്‍ത്തലാക്കും

2nd banner for home

- Advertisement -

- Advertisement -

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യബസുകളിലും യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസ് മെയ് 1 മുതല്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ മേഖലകള്‍ കൺടൈൻമെന്റ് സോണുകൾ ആക്കിയത് മൂലം സ്വകാര്യബസുകളിൽ ജനം കയറുന്നില്ലെന്നും ബസുകളുടെ ലഭിക്കുന്ന വരുമാനം ദിവസ ചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ്‌ 1 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷ ) നല്‍കി നിർത്തലാക്കുവാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.