- Advertisement -

- Advertisement -

പശുകിടാവിനെ കടുവ കൊന്നു

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പനവല്ലി പോത്തുമൂല പെടലാടി സനിൽകുമാറിൻ്റെ ഒന്നര വയസ്സ് പ്രായമുള പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രിയാണ് തൊഴുത്തിൽ കെട്ടിയ പശു കിടാവിനെ പിടിച്ച് തോട്ടത്തിൻ കൊണ്ട് പോയി കൊന്ന് തിന്നത്. തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.വി ജയപ്രസാദിൻ്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു. കാട്ടിക്കുളം മൃഗശുപത്രിയിലെ സർജൻ സിലിയാലുയിസ് പോസ്റ്റ്മോർട്ടം നടത്തി. ഡോക്ടർ നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും വില നിർണ്ണയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് നീരിക്ഷണം ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.