- Advertisement -

- Advertisement -

ചുണ്ടേലിനു സമീപം ഓക്സിജൻ വാഹനം അപകടത്തിൽപ്പെട്ടു

2nd banner for home

- Advertisement -

- Advertisement -

പാലക്കാട് നിന്നും ഓക്‌സിജനുമായി വന്ന പിക്കപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ചുണ്ടേൽ ദേശീയപാതയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം.മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ കൊണ്ടുവരികയായിരുന്നു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.