- Advertisement -

- Advertisement -

ജയലക്ഷ്മിയുടെ പരാജയം. യു ഡി. എഫിൽ കൂട്ട രാജി

2nd banner for home

- Advertisement -

- Advertisement -

ഡിസിസി ജനറൽ സെക്രട്ടറി എം ജി ബിജുവിന്റെ രാജിക്ക് പിന്നാലെ ഇലക്ഷൻ ജനറൽ കൺവീനറും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് എം വേണുഗോപാൽ കമ്മന മോഹനൻ എന്നിവരാണ്
ഡിസിസി നേതൃത്വത്തിന് രാജി സമർപ്പിച്ചത്. മാനന്തവാടി നിയോജക മണ്ഡലത്തിൽ പികെ ജയലക്ഷ്മിയുടെ കനത്ത പരാജയത്തിന് ഉത്തരവാദിത്വമേറ്റെടുത്തണ് ഇവർ രാജി വെച്ചത്. കോൺഗ്രസിനെ പരമ്പരാഗതമായി തുണച്ചിരുന്ന മാനന്തവാടി രണ്ടാം തവണയാണ് തുടർച്ചയായി തോൽവി നേരിടുന്നത്. തവിഞ്ഞാൽ പഞ്ചായത്തിൽ 2500 വോട്ടെങ്കിലും ലീഡ് ചെയ്യുമെന്നാണ് നേതൃത്വം കരുതിയത്. എന്നാൽ അവിടെ 317 വോട്ടുകൾക്ക് മാത്രമാണ് ലീഡ് ചെയ്യാൻ സാധിച്ചത്. ഡിസിസി സെക്രട്ടറി ഉൾപ്പെടെയുള്ള മാനന്തവാടി നഗരസഭയിൽ മൂവായിരത്തിന് മുകളിൽ വോട്ടുകൾക്ക് യുഡിഎഫ് ലീഡ് ചെയ്തിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി പ്രസിഡന്റായുള്ള എടവക പഞ്ചായത്തിൽ 1300ൽ അധികം വോട്ടുകൾ എൽ ഡി എഫ് ലീഡ് ചെയ്തു. ഇതാണ് യുഡിഎഫിനെ കനത്ത പരാജയത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം,വരും ദിവസങ്ങളിൽ കുടുതൽ പൊട്ടിത്തെറിയുണ്ടകുമെന്നണ് പ്രതിക്ക്ഷിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.