- Advertisement -

- Advertisement -

കോവിഡ് പ്രതിരോധം: ബത്തേരി താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഒഴിവുകൾ

2nd banner for home

- Advertisement -

ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതാനാടിസ്ഥാനത്തിൽ *നഴ്‌സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്* എന്നീ തസ്തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തവർ മാത്രം അപേക്ഷിച്ചാൽ മതി.

- Advertisement -

മേയ് നാലിന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി thqhsbyhr@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

കോവിഡ് ബ്രിഗേഡിലെ രജിസ്റ്റർ നമ്പർ, വീഡിയോ കോൾ സൗകര്യം ലഭ്യമായിട്ടുള്ള ഫോൺ നമ്പർ എന്നിവ ബയോഡാറ്റയിൽ ഉൾപ്പെടുത്തണം.

നിയമനത്തിനുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ പത്തുമുതൽ വീഡിയോ കോൺഫറൻസ് മുഖേന നടത്തും. ഫോൺ: 04936 293811.

- Advertisement -

Leave A Reply

Your email address will not be published.