- Advertisement -

- Advertisement -

റേഷൻ വ്യാപാരികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ നൽകണം

2nd banner for home

- Advertisement -

- Advertisement -

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ കോവിഡ് ബാധിച്ച് മരണപ്പെടുകയും, റേഷൻ വ്യാപാരി ക ളും സെയിൽസ്മാൻമാരും കോവിഡിന് ഇരയാകുകയും ചെയ്ത സാഹചര്യത്തിൽ മുൻഗണനാടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ എല്ലാ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും വാക്സിൻ നൽകണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.ഷാജി യവനാർ കളം സർക്കാറിനോട് ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.